Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2024 9:15 AM IST Updated On
date_range 11 Feb 2024 9:15 AM IST‘ഹിന്ദുവിന്റെ നികുതി ഹിന്ദുവിന്റെ അവകാശം’ -അഭിപ്രായത്തിലുറച്ച് ബി.ജെ.പി എം.എൽ.എ
text_fieldsbookmark_border
മംഗളൂരു: ‘ഹിന്ദുവിന്റെ നികുതി ഹിന്ദുവിന്റെ അവകാശം’ എന്ന തന്റെ അഭിപ്രായത്തിൽ ഉറച്ച് ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച. ബുധനാഴ്ച സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ച അഭിപ്രായം വിവാദമായതിനെത്തുടർന്നാണ് നിലപാട് വ്യക്തമാക്കിയത്. ഹിന്ദുക്കൾ അടക്കുന്ന നികുതിപ്പണം ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം ഉപയോഗിക്കണമെന്ന തന്റെ അഭിപ്രായം ദൃഢമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story