Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2023 7:21 AM IST Updated On
date_range 8 Jun 2023 7:21 AM ISTഹിറാ മോറൽ സ്കൂൾ പ്രവേശനോത്സവം
text_fieldsbookmark_border
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി ഹിറാ മോറൽ സ്കൂൾ പ്രവേശനോത്സവം നടത്തി. കേരള സര്‍ക്കാര്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ടീച്ചർ മുഖ്യാതിഥിയായി. ധാർമിക-മത കാര്യങ്ങളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്കുന്ന ഹിറാ മോറൽ സ്കൂൾ കഴിഞ്ഞ എട്ടുവര്‍ഷമായി ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തിക്കുന്നു.
വിദ്യാർഥികള്‍ക്കായി മലയാളം മിഷന്റെ ആമ്പല്‍, സൂര്യകാന്തി, കണിക്കൊന്ന കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. ഫോൺ: 9449636636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story