Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2024 8:46 AM IST Updated On
date_range 8 July 2024 8:46 AM ISTഉത്തര കന്നട ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsbookmark_border
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തര കന്നട ജില്ലയിലെ അംഗൻവാടികൾ മുതൽ പി.യു കോളജ് വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല ഡെപ്യൂട്ടി കമീഷനർ കെ. ലക്ഷ്മിപ്രിയ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story