Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​യി​ലി​ൽ വീ​ട്ടി​ലെ...

ജ​യി​ലി​ൽ വീ​ട്ടി​ലെ ആ​ഹാ​രം; ഹ​ര​ജി പി​ൻ​വ​ലി​ച്ച് ന​ട​ൻ ദ​ർ​ശ​ൻ

text_fields
bookmark_border
Darshan
cancel

ബം​ഗ​ളൂ​രു: ജ​യി​ലി​ൽ വീ​ട്ടി​ലെ ഭ​ക്ഷ​ണ​വും കി​ട​ക്ക​യും വ​സ്ത്ര​വും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ക​ന്ന​ട സൂ​പ്പ​ർ സ്റ്റാ​ർ ദ​ർ​ശ​ൻ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ പി​ൻ​വ​ലി​ച്ചു. ജ​സ്റ്റി​സ് ഹേ​മ​ന്ത് ച​ന്ദ​ന​ഗൗ​ഡാ​റു​ടെ ഏ​കാം​ഗ ബെ​ഞ്ചാ​ണ് ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ത​ന്റെ അ​പേ​ക്ഷ നി​ര​സി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ർ​ശ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

വീ​ട്ടി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​വും വ​സ്ത്ര​വും കി​ട​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ട് ദ​ർ​ശ​ൻ ന​ൽ​കി​യ ഹ​ര​ജി ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗ​ളൂ​രു 24ാം എ.​സി.​എം.​എം കോ​ട​തി ത​ള്ളി​യി​രു​ന്നു.

കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ഇ​വ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി പ​റ​ഞ്ഞ​ത്. വീ​ട്ടു​ഭ​ക്ഷ​ണ​വും വ​സ്ത്ര​വും കി​ട​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ട് ദ​ർ​ശ​ൻ ആ​ദ്യം ഹൈ​കോ​ട​തി​യെ​യാ​ണ് സ​മീ​പി​ച്ചി​രു​ന്ന​ത്. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു എ.​സി.​എം.​എം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കാ​സ്വാ​മി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജൂ​ൺ 11നാ​ണ് ദ​ർ​ശ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ദ​ർ​ശ​ന്റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ ഉ​ൾ​പ്പെ​ടെ 17 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsdarshanprison food
News Summary - Home food in prison; Actor Darshan withdraws plea
Next Story