Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

വ​ള​ർ​ത്തു​പൂ​ച്ച​യു​ടെ ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
Death news
cancel
camera_alt

Representation Image

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ശി​ക്കാ​രി​പു​ര ത​ര​ള​ഘ​ട്ട​യി​ൽ വ​ള​ർ​ത്തു​പൂ​ച്ച​യു​ടെ ക​ടി​യേ​റ്റ 50കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. ര​ണ്ടു മാ​സം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക് കാ​ലി​ൽ പൂ​ച്ച​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​തി​നു മു​മ്പ് പ്ര​ദേ​ശ​ത്തെ മ​റ്റൊ​രാ​ളെ​യും പൂ​ച്ച ക​ടി​ച്ചി​രു​ന്നു. പൂ​ച്ച​ക്ക് പേ ​ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ വീ​ട്ട​മ്മ​ക്ക് അ​ഞ്ച് കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ൻ ഡോ​ക​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ പൂ​ച്ച ഒ​രു പ​ട്ടി​യേ​യും ക​ടി​ച്ചി​രു​ന്നു. പ​ട്ടി പീ​ന്നീ​ട് ച​ത്തു. നാ​യ്ക്ക​ളി​ൽ​നി​ന്ന് മാ​ത്ര​മ​ല്ല പൂ​ച്ച​ക​ളി​ൽ നി​ന്നും റാ​ബി​സ് വൈ​റ​സു​ക​ൾ മ​നു​ഷ്യ​നി​ലേ​ക്ക് പ​ക​രു​മെ​ന്നും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ള്ള​വ​ർ സു​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBittenDeath NewsPet Cat
News Summary - Housewife dies after being bitten by pet cat
Next Story