Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ച്ച്.​എ​സ്.​ആ​ർ.​പി:...

എ​ച്ച്.​എ​സ്.​ആ​ർ.​പി: അ​വ​സാ​ന തീ​യ​തി ഇ​ന്ന്

text_fields
bookmark_border
number plate
cancel

ബം​​ഗ​ളൂ​രു: 2019 ഏ​പ്രി​ൽ ഒ​ന്നി​നു മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഹൈ ​സെ​ക്യൂ​രി​റ്റി ര​ജി​സ്ട്രേ​ഷ​ൻ പ്ലേ​റ്റ് (എ​ച്ച്.​എ​സ്.​ആ​ർ.​പി) ഘ​ടി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യ​പ​രി​ധി ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കും.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ പ്ലേ​റ്റ് മാ​റ്റാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് 500 രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 1000 രൂ​പ​യും പി​ഴ​യീ​ടാ​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​ർ.​ടി.​ഒ​യും ട്രാ​ഫി​ക് പൊ​ലീ​സും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ​ഗ​താ​​ഗ​ത ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഏ​​കീ​​കൃ​​ത ന​​മ്പ​​ർ പ്ലേ​​റ്റ് സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​രാ​​ൻ വേ​​ണ്ടി​​യാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ എ​​ച്ച്.​​എ​​സ്.​​ആ​​ർ.​​പി പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ൽ​​കി​​യ​​ത്.

വാ​​ഹ​​ന​​ങ്ങ​​ളി​​ൽ വ്യാ​​ജ ന​​മ്പ​​റു​​ക​​ൾ ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത് ത​​ട​​യു​​ക, സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ് ഹൈ ​​സെ​​ക്യൂ​​രി​​റ്റി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​മ്പ​​ർ പ്ലേ​​റ്റു​​ക​​ളി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

എ​ച്ച്.​എ​സ്.​ആ​ർ.​പി എ​ങ്ങ​നെ ഘ​ടി​പ്പി​ക്കാം?

www.transport.karnataka.gov.in, www.siam.in എ​ന്നി​വ​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യു​ക. തു​ട​ർ​ന്ന് ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​​ന്റെ ക​മ്പ​നി, സൗ​ക​ര്യ​പ്ര​ദ​മാ​യ മേ​ഖ​ല, തീ​യ​തി, സ​മ​യം എ​ന്നി​വ തി​ര​ഞ്ഞെ​ടു​ത്ത് ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - HSRP- Deadline on sunday
Next Story