Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാഷ്ട്രീയത്തിലെ...

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക- എൻ.എ. ഹാരിസ്

text_fields
bookmark_border
രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക- എൻ.എ. ഹാരിസ്
cancel
camera_alt

ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ​യു​ടെ

വി​ജ​യാ​ഹ്ലാ​ദ റാ​ലി

ബം​ഗ​ളൂ​രു: രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള നാ​ണ​യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ മ​ണ്ഡ​ല വി​ക​സ​നം സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നു എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ പ​റ​ഞ്ഞു. ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​ന്തി​ന​ഗ​റി​ലെ എ​ൽ.​ആ​ർ ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര വി​വേ​ക് ന​ഗ​റി​ൽ സ​മാ​പി​ച്ചു.

മു​ദ്രാ​വാ​ക്യം വി​ളി​ക​ളും പ​ട​ക്ക​ങ്ങ​ളു​മാ​യി വ​മ്പ​ൻ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര അ​ര​ങ്ങേ​റി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ നേ​ട്ട​ങ്ങ​ളും എ​ന്റെ കാ​ഴ്ച്ച​പ്പാ​ടു​ക​ളും ജ​നം സ്വീ​ക​രി​ച്ചെ​ന്നും ജ​ന​ഹി​ത​ത്തി​ന​നു​സ​രി​ച്ച് തു​ട​ർ​ന്നും നി​ല​കൊ​ള്ളു​മെ​ന്നും എ​ൻ.​എ. ഹാ​രി​സ് പ​റ​ഞ്ഞു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​താ​ക്ക​ൾ, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, യു.​ഡി.​എ​ഫ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. ടി.​സി. സി​റാ​ജ്, കെ.​സി. ഖാ​ദ​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, ത​ർ​വീ​ർ മു​ഹ​മ്മ​ദ്, ടി.​സി. ശ​ബീ​ർ, ഈ​സ നീ​ല​സ​ന്ദ്ര, ആ​യാ​സ്, ഹ​നീ​ഫ് ക​ല്ല​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacongressNA Harris MLA
News Summary - Identify fakes in Politics- NA Harris
Next Story