Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ഴ്സ് ച​മ​ഞ്ഞെ​ത്തി​യ...

ന​ഴ്സ് ച​മ​ഞ്ഞെ​ത്തി​യ സ്ത്രീ​ക​ൾ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

text_fields
bookmark_border
cctv footage
cancel
camera_alt

സി.​സി.​ടി.​വി ദൃ​ശ്യം

ബം​ഗ​ളൂ​രു: ന​ഴ്സു​മാ​രെ​ന്ന വ്യാ​ജേ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ത്രീ​ക​ള്‍ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ക​ല​ബു​റ​ഗി ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച സെ​യ്ദ് ചി​ഞ്ചോ​ലി സ്വ​ദേ​ശി​ക​ളാ​യ ക​സ്തൂ​രി- രാ​മ​കൃ​ഷ്ണ ദ​മ്പ​തി​ക​ള്‍ക്ക് ജ​നി​ച്ച കു​ഞ്ഞി​നെ ര​ക്തം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ വാ​ർ​ഡി​ല്‍ നി​ന്ന് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. സം​ശ​യം തോ​ന്നി​യ മാ​താ​പി​താ​ക്ക​ള്‍ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ര​ണ്ട് സ്ത്രീ​ക​ള്‍ കു​ഞ്ഞി​നെ​യും കൊ​ണ്ടു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ബ്ര​ഹ്മ​പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​തി​ക​ള്‍ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newborn babyimpersonation
News Summary - impersonation
Next Story