Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ...

ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
car burn
cancel
camera_alt

ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കാ​റി​ലെ തീ​യ​ണ​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ

സേ​ന​യു​ടെ ശ്ര​മം

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു കാ​ടൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് കാ​റി​ൽ തീ​പ​ട​രു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​ർ​ന്ന​പ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ മു​ഴു​വ​ൻ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ അ​ത്യാ​ഹി​ത​മൊ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞ് കാ​ടൂ​രി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car burnChikkamagaluru
News Summary - In Chikkamagaluru Running The car was burnt
Next Story