Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2024 2:38 AM GMT Updated On
date_range 16 July 2024 2:38 AM GMTടാക്സ് വകുപ്പിൽ സ്പോർട്സ് ക്വോട്ടയിൽ നിയമനം
text_fieldsbookmark_border
ബംഗളൂരു: കേന്ദ്ര നികുതി വകുപ്പിലെ ബംഗളൂരു സോൺ പ്രിൻസിപ്പൽ ചീഫ് കമീഷണർ ഓഫിസിന് കീഴിൽ സ്പോർട്സ് ക്വോട്ടയിൽ നിയമനം നടത്തുന്നു. ടാക്സ് അസിസ്റ്റന്റ് തസ്തികയിൽ എട്ട് ഒഴിവും ഹവിൽദാർ തസ്തികയിൽ ഏഴ് ഒഴിവും സ്റ്റെനോഗ്രാഫർ (ഗ്രേഡ്- രണ്ട്) തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. യോഗ്യതയുള്ളവർ ആഗസ്റ്റ് ഒമ്പതിനകം അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയും മറ്റു നിബന്ധനകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cbic.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story