Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​വ​ർ ത​ക​രാ​ർ;...

സ​ർ​വ​ർ ത​ക​രാ​ർ; കു​ടു​ങ്ങി വി​മാ​ന യാ​ത്ര​ക്കാ​ർ

text_fields
bookmark_border
bengaluru news
cancel
camera_alt

ക്യൂ ​നി​ൽ​ക്കു​ന്ന വി​മാ​ന യാ​ത്ര​ക്കാ​ർ

ബം​ഗ​ളൂ​രു: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ലെ സ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ, മം​ഗ​ളൂ​രു അ​ദാ​നി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഒ​ന്നാം ടെ​ർ​മി​ന​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യാ​നും ചെ​ക്ക് ഔ​ട്ട് ചെ​യ്യാ​നും ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. ചെ​ക്ക്-​ഇ​ൻ പ്ര​ശ്‌​നം കാ​ര​ണം വി​മാ​ന​ങ്ങ​ളു​ടെ ടേ​ക്ക് ഓ​ഫ് വൈ​കു​ക​യും ജീ​വ​ന​ക്കാ​ർ ചി​ല വി​മാ​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ 11 മു​ത​ലാ​ണ് സ​ർ​വ​ർ ത​ക​രാ​ർ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo airlinesBengaluru Newsserver failure
News Summary - Indigo Airlines server failure
Next Story