Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2024 8:39 AM IST Updated On
date_range 23 Feb 2024 8:39 AM ISTആന്ധ്ര, തെലങ്കാന അതിർത്തികളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ നിർദേശം
text_fieldsbookmark_border
ബംഗളൂരു: കർണാടകയുടെ ആന്ധ്രപ്രദേശ്, തെലങ്കാന അതിർത്തികളിൽ സർക്കാർ മദ്യ വിൽപനശാലകൾ തുടങ്ങണമെന്ന് നിയമസഭ സമിതി നിർദേശം. മലവള്ളി കോൺഗ്രസ് എം.എൽ.എ പി.എം. നരേന്ദ്ര സ്വാമി ചെയർമാനായ പട്ടിക ജാതി/ വർഗ ക്ഷേമ നിയമസഭ സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചു.
പൊതുമേഖലയിലെ മൈസൂരു സെയിൽസ് ഇന്റർനാഷനൽ ലിമിറ്റഡാണ് മദ്യ വിൽപനശാലകൾ തുറക്കേണ്ടത്. അതിർത്തിയിലെ ദലിത് കുടുംബങ്ങൾ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണിതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story