Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ർ​മാ​ണ...

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
caution
cancel

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ബെ​ൽ​മ​ട്ട​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി മ​ണ്ണി​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് മം​ഗ​ളൂ​രു ന​ഗ​ര​സ​ഭ മേ​യ​ർ സു​ധീ​ർ ഷെ​ട്ടി.

ഭൂ​മി തു​ര​ന്നു​ള്ള നി​ർ​മാ​ണ​ങ്ങ​ളും സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ലെ പ്ര​വൃ​ത്തി​ക​ളും സെ​പ്റ്റം​ബ​ർ വ​രെ നി​ർ​ത്തി​വെ​ക്ക​ണം. യു.​പി സ്വ​ദേ​ശി എ. ​ച​ന്ദ​ൻ കു​മാ​റാ​ണ് (23) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. തൊ​ഴി​ലാ​ളി ബി​ഹാ​റി​ലെ കെ. ​രാ​ജ്കു​മാ​റി​നെ (18) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - instruction to stop construction work
Next Story