Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകനത്ത ചൂട്; ബസിന്റെ...

കനത്ത ചൂട്; ബസിന്റെ ചില്ല് തകർന്ന് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ksrtc
cancel

മം​ഗ​ളൂ​രു: ക​ന​ത്ത ചൂ​ടി​ൽ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ പു​ത്തൂ​രി​ൽ നി​ന്ന് കാ​സ​ർ​കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു​വീ​ണു. ഉ​റി​മ​ജ​ലു​വി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ​ക്കും മു​ൻ​വ​ശ​ത്ത് ഇ​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. കാ​സ​ർ​കോ​ട് ചെ​ർ​ക്ക​ള സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യെ പു​ത്തൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൂ​ട് കാ​ര​ണ​മാ​ണ് ചി​ല്ല് ത​ക​ർ​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusSummerHeavy heat
News Summary - intense heat; Bus window Three people were injured in the crash
Next Story