Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ന്റ​ർ സ്കൂ​ൾ ക്വി​സ്...

ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം

text_fields
bookmark_border
representational image
cancel

ബം​ഗ​ളൂ​രു: മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് സം​ഘ​ടി​പ്പി​ക്കും. 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം. സെ​മി ഫൈ​ന​ൽ, ഗ്രാ​ൻ​ഡ് ഫി​നാ​ലെ എ​ന്നി​വ ജ​നു​വ​രി അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ലെ മ​ഹി കാ​മ്പ​സി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ര ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ഓ​രോ സ്കൂ​ളി​ൽ​നി​ന്നും ര​ണ്ടു​വീ​തം ടീ​മു​ക​ളെ പ​​ങ്കെ​ടു​പ്പി​ക്കാം. ഈ​സ്റ്റ്, സെ​ൻ​ട്ര​ൽ, വെ​സ്റ്റ്, നോ​ർ​ത്ത്, സൗ​ത്ത്, ബം​ഗ​ളൂ​രു എ​ന്നീ സോ​ണു​ക​ളി​ലാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 30 വ​രെ പ്രാ​ഥ​മി​ക ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച​ക്ക​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വെ​ബ്സൈ​റ്റ്: https://www.m-iq.in/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsQuiz CompetitionInter School Quiz
News Summary - Inter school quiz competition
Next Story