Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു​വി​ൽ...

മൈ​സൂ​രു​വി​ൽ ബ്ലോ​ഗേ​ഴ്സ് മീ​റ്റ് 11 മു​ത​ൽ

text_fields
bookmark_border
മൈ​സൂ​രു​വി​ൽ ബ്ലോ​ഗേ​ഴ്സ് മീ​റ്റ് 11 മു​ത​ൽ
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ കൂ​ടു​ത​ൽ പേ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ബ്ലോ​ഗേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​വും ക​ർ​ണാ​ട​ക ടൂ​റി​സം വ​കു​പ്പും സം​യു​ക്ത​മാ​യി ‘ബ്ലോ​ഗേ​ഴ്സ് മീ​റ്റ് 2024’ എ​ന്ന പേ​രി​ലാ​ണ് സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 14 വ​രെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൈ​സൂ​ർ കൊ​ട്ടാ​​രം, ​സെ​ന്റ് ഫി​ലോ​മി​നാ​സ് ച​ർ​ച്ച്, ചാ​മു​ണ്ഡി ഹി​ൽ​സ്, ദേ​വ​രാ​ജ മാ​ർ​ക്ക​റ്റ്, സി​ൽ​ക്ക് ഫാ​ക്ട​റി, റെ​യി​ൽ​വേ മ്യൂ​സി​യം, ല​ളി​ത മ​ഹ​ൽ പാ​ല​സ്, ഫോ​ക് ലോ​ർ മ്യൂ​സി​യം, ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ന​ൽ മാ​ന​വ് സം​ഗ്ര​ഹാ​ല​യ്, യു​നെ​സ്കോ പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച സോ​മ​നാ​ഥ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്ലോ​ഗേ​ഴ്സു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka tourismMinistry of TourismBloggers Meet
News Summary - International Bloggers Meet
Next Story