Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നി​ത​സം​ഗ​മം 17ന്

വ​നി​ത​സം​ഗ​മം 17ന്

text_fields
bookmark_border

​ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്‌​ട്ര വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വ​നി​ത​വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മൈ​സൂ​ർ റോ​ഡ് ബ്യാ​റ്റ​രാ​യ​നാ​പു​ര​യി​ലെ ഡി.​സി.​എ​സ്‌ സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​വ​യി​ത്രി ഇ​ന്ദി​ര ബാ​ല​ൻ ‘സ്ത്രീ​ജീ​വി​ത​ത്തി​ന്റെ വ​ർ​ത്ത​മാ​ന​കാ​ല മു​ഖം’ വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​സ​ന്ന പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യും വി​നോ​ദ​ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international womens dayDeccan Cultural Society
News Summary - International Women's Day, Deccan Cultural Society
Next Story