Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു​വി​ൽ...

ബം​ഗ​ളൂ​രു​വി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം 21ന്

text_fields
bookmark_border
ബം​ഗ​ളൂ​രു​വി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം 21ന്
cancel

​ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്ഷ​ർ യോ​ഗ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ യോ​ഗ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കും.

ഏ​ഴ് ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡു​ക​ൾ ല​ക്ഷ്യ​മി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ എ​ട്ടു​മു​ത​ൽ പാ​ല​സ് മൈ​താ​നി​യി​ലെ ത്രി​പു​ര വി​ലാ​സി​നി​യി​ൽ ആ​രം​ഭി​ക്കും. ഹ​നു​മ​നാ​സ​ന, കൗ​ടി​ന്യാ​സ​ന, നൗ​കാ​സ​ന, ച​ക്രാ​സ​ന, ന​ട​രാ​ജാ​സ​ന, സൂ​ര്യ ന​മ​സ്കാ​രം, ഏ​ക്പ​ദാ​സ​ന എ​ന്നി​വ​യി​ലാ​ണ് ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡ് പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​ക്ക് സാ​ക്ഷി​ക​ളാ​യെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Yoga DayBangalore
News Summary - International Yoga Day in Bangalore on 21
Next Story