Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ​ല​ന്റ്...

ഐ​ല​ന്റ് എ​ക്സ്​​പ്ര​സി​ന് നാ​ളെ മു​ത​ൽ സ​മ​യ​മാ​റ്റം

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: ക​ന്യാ​കു​മാ​രി -കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഐ​ല​ന്റ് എ​ക്സ്പ്ര​സ് (16525) ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ മാ​റ്റം.

നി​ല​വി​ലെ ഷെ​ഡ്യൂ​ളി​ൽ നി​ന്ന് 20 മി​നി​റ്റ് വൈ​കി​യാ​ണ് ട്രെ​യി​ൻ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ക. സാ​ധാ​ര​ണ ഷെ​ഡ്യൂ​ളി​ൽ രാ​വി​ലെ 6.40ന് ​എ​ത്തി​യി​രു​ന്ന ട്രെ​യി​ൻ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം രാ​വി​ലെ ഏ​ഴി​ന് എ​ത്തും. മ​റ്റു സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ഷെ​ഡ്യൂ​ളി​ന് മാ​റ്റ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train time changeIsland Express
News Summary - Island Express
Next Story