Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 10:11 AM IST Updated On
date_range 28 Oct 2023 10:11 AM ISTനോർക്ക തിരിച്ചറിയൽ കാർഡ് വിതരണം
text_fieldsbookmark_border
ബംഗളൂരു: 2023 സെപ്റ്റംബർ 16 വരെ അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകളുടെ വിതരണം തുടങ്ങി. ശിവാജി നഗറിൽ ഇൻഫൻട്രി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്സ് സാറ്റലൈറ്റ് ഓഫിസിൽ വന്ന് കാർഡുകൾ ൈകപ്പറ്റാം. സമയം: രാവിലെ പത്ത് മുതൽ വൈകീട്ട് 5.30 വരെ. ഫോൺ: 080 25585090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story