Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദൈ​വ​പ്രീ​തി​ക്കാ​യി...

ദൈ​വ​പ്രീ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക -ജ​ലാ​ലു​ദ്ദീ​ൻ ത​ങ്ങ​ൾ

text_fields
bookmark_border
Jalaluddin thangal,
cancel
camera_alt

ബം​ഗ​ളൂ​രു​വി​ൽ സു​ന്നി മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ ജ​ലാ​ലു​ദ്ദീ​ൻ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ബം​ഗ​ളൂ​രു: ഒ​രോ പ്ര​വ​ർ​ത്ത​ന​വും ദൈ​വ​പ്രീ​തി​യും മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യും മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ച് വ​രും​ത​ല​മു​റ​യു​ടെ ജീ​വി​തം​കൂ​ടി സ​ന്തോ​ഷ​മാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ജ​ലാ​ലു​ദ്ദീ​ൻ ത​ങ്ങ​ൾ പ​റ​ഞ്ഞു.

സു​ന്നി മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ ബം​ഗ​ളൂ​രു ഘ​ട​ക​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ൾ​സൂ​ർ മ​ർ​ക്കി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്.​എം.​എ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​ക്കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബം​ഗ​ളൂ​രു സു​ന്നി കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ന​സ് സി​ദ്ദീ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം.​എ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സി.​എ. സ​ത്താ​ർ മൗ​ല​വി വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ അ​രീ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunni Management AssociationJalaluddin thangal
News Summary - Jalaluddin thangal in Sunni Management Association
Next Story