Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​ല​പ​തോ​ത്സ​വം...

ജ​ല​പ​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Barachukki water falls
cancel

ബം​ഗ​ളൂ​രു: പ്ര​സി​ദ്ധ​മാ​യ ബാ​രാ​ചു​ക്കി വെ​ള്ള​ച്ചാ​ട്ടം കേ​ന്ദ്രീ​ക​രി​ച്ച് ജ​ല​പ​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മ​ൺ​സൂ​ൺ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജ​ല​പ​തോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ള​ച്ചാ​ട്ടം ദേ​ശീ​യ പ​താ​ക​യു​ടെ വ​ർ​ണ​മ​ണി​ഞ്ഞ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ജ​ല​പ​തോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

10 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ബാ​രാ​ചു​ക്കി ജ​ല​പ​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 2014ലാ​ണ് അ​വ​സാ​ന​മാ​യി ബാ​രാ​ചു​ക്കി​യി​ൽ ജ​ല​പ​തോ​ത്സ​വം ന​ട​ന്ന​ത്. ലേ​സ​ർ ലൈ​റ്റ് ഷോ, ​സൗ​ണ്ട് ഷോ, ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barachukki water falls
News Summary - Jalpatotsavam was organized
Next Story