Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2024 8:11 AM IST Updated On
date_range 26 Aug 2024 8:11 AM ISTജന-വന ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
text_fieldsbookmark_border
ബംഗളൂരു: അസിം പ്രേംജി യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സംഘടിപ്പിച്ച ജന-വന ഫെസ്റ്റിവലിന് തിങ്കളാഴ്ച സമാപനമാവും. കഴിഞ്ഞ നാലു ദിവസങ്ങളിലായി പരിസ്ഥിതി സിനിമകളുടെ പ്രദർശനം, ശിൽപശാലകൾ തുടങ്ങിയവ അരങ്ങേറി. ഞായറാഴ്ച ഫൈൻഡിങ് സോളോ, കോറൽ വുമൺ, വൺസ് ദേർ വാസ് എ സീ, ദ ലെപേഡ്സ് ട്രൈബ് എന്നീ പരിസ്ഥിതി സിനിമകൾ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story