Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​യ​ന​ഗ​ർ വാ​വു​ബ​ലി

ജ​യ​ന​ഗ​ർ വാ​വു​ബ​ലി

text_fields
bookmark_border
ജ​യ​ന​ഗ​ർ വാ​വു​ബ​ലി
cancel

ബം​ഗ​ളൂ​രു: ക​ർ​ക്ക​ട​ക വാ​വു​ബ​ലി ശ​നി​യാ​ഴ്ച ജ​യ​ന​ഗ​റി​ലെ യ​ദി​യൂ​ർ ത​ടാ​ക​തീ​ര​ത്ത് യ​ദി​യൂ​ർ വൈ​ദി​ക​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. പു​ല​ർ​ച്ച നാ​ലി​ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് പി​ണ്ഡ നി​മ​ജ്ജ​ന പു​ണ്യ​കു​ള​ത്തി​ൽ ഗം​ഗാ പൂ​ജ ന​ട​ത്തും.

4.30ന് 100 ​പേ​ര​ട​ങ്ങു​ന്ന ആ​ദ്യ ബാ​ച്ചി​ന് ത​ർ​പ്പ​ണം ആ​രം​ഭി​ക്കും. മ​നോ​ജ് വി​ശ്വ​നാ​ഥ പൂ​ജാ​രി മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഷി​ജി​ൽ ശാ​ന്തി സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പി​തൃ ന​മ​സ്കാ​രം, കൂ​ട്ട​ന​മ​സ്കാ​രം, തി​ല​ഹ​വ​നം, ഗ​ണ​പ​തി ഹോ​മം, അ​ന്ന​ദാ​നം, ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. എ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ബു​ക്കി​ങ്ങി​ന്: 9341240876 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsJayanagarbali tharppanam
News Summary - tharppanam at jaya nagar
Next Story