Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​ല അ​ദാ​ല​ത് ഇ​ന്ന്

ജ​ല അ​ദാ​ല​ത് ഇ​ന്ന്

text_fields
bookmark_border
ജ​ല അ​ദാ​ല​ത് ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വേ​ജ് ബോ​ർ​ഡി​ന് (ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി) കീ​ഴി​ൽ വ്യാ​ഴാ​ഴ്ച ജ​ല അ​ദാ​ല​ത് സം​ഘ​ടി​പ്പി​ക്കും. ബി​ല്ലി​ങ്, ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, സാ​നി​റ്റ​റി ക​ണ​ക്ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ അ​റി​യി​ക്കാം. രാ​വി​ലെ 9.30 മു​ത​ൽ രാ​വി​ലെ 11 വ​രെ​യാ​ണ് അ​ദാ​ല​ത്.

ബെ​മ​ൽ ലേ​ഔ​ട്ട്, കു​ന്ദ​ല​ഹ​ള്ളി മെ​യി​ൻ റോ​ഡ്, എ​ച്ച്.​ആ​ർ.​ബി.​ആ​ർ ലേ​ഔ​ട്ട്, ക​ല്യാ​ൺ ന​ഗ​ർ, സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡ്, അ​ൾ​സൂ​ർ, എ​ച്ച്.​എ.​എ​ൽ ടെ​ൻ​ത് മെ​യി​ൻ റോ​ഡ്, എ​ച്ച്.​എ.​എ​ൽ സെ​വ​ൻ​ത് ക്രോ​സ്, എ​ച്ച്.​എ.​എ​ൽ സെ​ക്ക​ൻ​ഡ് സ്റ്റേ​ജ്, ആ​ർ.​പി.​സി ലേ​ഔ​ട്ട്, വി​ജ​യ​ന​ഗ​ർ, ആ​ർ.​ആ​ർ ന​ഗ​ർ ഫോ​ർ​ത് ക്രോ​സ് റോ​ഡ്, രാ​ജാ​ജി ന​ഗ​ർ ഫ​സ്റ്റ് എ​ൻ ബ്ലോ​ക്ക്, എം.​ഇ.​ഐ ലേ​ഔ​ട്ട്, ഹെ​സ​ർ​ഘ​ട്ട റോ​ഡ്, മി​ല്ലേ​ഴ്സ് റോ​ഡ്, ഹൈ​ഗ്രൗ​ണ്ട്, സു​വ​ർ​ണ ഭ​വ​ൻ, മ​ർ​ഗോ​സ റോ​ഡ്, മ​ല്ലേ​ശ്വ​രം, സ​ഹ​കാ​ർ ന​ഗ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jhala Adalat
News Summary - Jhala Adalat today
Next Story