Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2024 7:58 AM IST Updated On
date_range 16 Nov 2024 7:58 AM ISTജോലി വാഗ്ദാന തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: ജോലി വാഗ്ദാനംചെയ്തും വിദ്യാർഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ പണമിടപാട് നടത്തിയും തട്ടിപ്പിൽ ഏർപ്പെട്ട നാല് രാജസ്ഥാൻ സ്വദേശികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. അഭയ് ധൻ ചരൺ (19), അരവിന്ദ് കുമാർ (19), ഫവൻ ബിഷ്നോയ് (18), സാവായ് സിങ് (21) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story