Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ​യ​മ​ണ്ട് ജ്വ​ല്ല​റി...

ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ​യു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്

text_fields
bookmark_border
ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ​യു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
cancel

ബം​ഗ​ളൂ​രു: ജോ​യ് ആ​ലു​ക്കാ​സി​ൽ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ ​ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ നീ​ളു​ന്ന കാ​മ്പ​യി​നി​ൽ ഡ​യ​മ​ണ്ട് ശ്രേ​ണി​യി​ലെ അ​പൂ​ർ​വ ഇ​ന​ങ്ങ​ള​ട​ക്കം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ​യോ അ​തി​നു മു​ക​ളി​ലോ ഉ​ള്ള പ​ർ​ച്ചേ​സി​ന് ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കും. ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ക്സി. ഡ​യ​റ​ക്ട​ർ തോ​മ​സ് മാ​ത്യു, സി.​ഒ.​ഒ ഹെ​ന്റി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiamondJoy Alukas
News Summary - Joy Alukas with Diamond Jewelery Show
Next Story