Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2023 4:20 AMUpdated On
date_range 25 Nov 2023 4:20 AMജസ്റ്റിസ് ചില്ലകൂർ സുമലത ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു
text_fieldsbookmark_border
camera_alt
ജസ്റ്റിസ് ചെല്ലകൂർ സുമലത
ബംഗളൂരു: ജസ്റ്റിസ് ചെല്ലകൂർ സുമലത കർണാടക ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. തെലങ്കാന ഹൈകോടതിയിൽനിന്നാണ് സംസ്ഥാനത്തേക്കുള്ള പുനർനിയമനം. 2007ൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് ജുഡീഷ്യൽ സർവിസിൽ ജില്ല ജഡ്ജിയായി ചുമതലയേറ്റശേഷം ആന്ധ്രയിലും തെലങ്കാനയിലുമായി വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 2021 ഒക്ടോബറിലാണ് തെലങ്കാന ഹൈകോടതി ജഡ്ജിയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story