കൈരളി നികേതൻ ബിരുദദാന ചടങ്ങ്
text_fieldsബിരുദദാന ചടങ്ങ് ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: അൾസൂർ ആർട്ട്ലറി റോഡ് കൈരളി നികേതൻ പി.യു കോളജ്, എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ.ഇ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സതീദേവി, ശോഭന ചോലയിൽ, കരുണാകരൻ, പ്രിൻസിപ്പൽ ഗീത തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.