Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകലാവേദി ക്രി​സ്മ​സ്​...

കലാവേദി ക്രി​സ്മ​സ്​ -പു​തു​വ​ത്സര ആഘോ​ഷം

text_fields
bookmark_border
കലാവേദി ക്രി​സ്മ​സ്​ -പു​തു​വ​ത്സര ആഘോ​ഷം
cancel
camera_alt

ക​ലാ​വേ​ദി കൂ​ട്ടാ​യ്മ​യു​ടെ ക്രി​സ്മ​സ്​ -പു​തു​വ​ത്സ​രാ​ഘോ​ഷം

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

ബം​ഗ​ളൂ​രു: ക​ലാ​വേ​ദി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്​ -പു​തു​വ​ത്സാ​രാ​ഘോ​ഷം ന​ട​ത്തി. ​പ്ര​സി​ഡ​ന്‍റ്​ ടി. ​ര​മേ​ശ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് ​പ്ര​സി​ഡ​ന്‍റ്​ ആ​ർ.​കെ.​എ​ൻ. പി​ള്ള, കെ.​പി പ​ത്​​മ​കു​മാ​ർ, എം. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഉ​ദ​യ​ന​ഗ​ർ സെ​ന്‍റ്​ ജൂ​ഡ്​ ച​ർ​ച്ച്​ വി​കാ​രി ഫാ. ​ജോ​മി മേ​ക്കു​ന്നേ​ൽ ക്രി​സ്​​മ​സ്​ സ​​ന്ദേ​ശം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalavediChristmas-New Year celebration
News Summary - Kalavedi Christmas-New Year celebration
Next Story