Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2024 8:31 AM IST Updated On
date_range 25 Jun 2024 8:31 AM ISTകലാവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsbookmark_border
ബംഗളൂരു: കലാവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാറത്തഹള്ളി കലാഭവനിൽ നടന്ന വാർഷിക യോഗത്തിൽ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. ഭാരവാഹികൾ: ആർ.കെ.എൻ.പിള്ള (പ്രസി.), രാധാകൃഷ്ണൻ ജെ. നായർ (വൈസ് പ്രസി.), കെ.പി. പത്മകുമാർ (ജനറൽ സെക്രട്ടറി), അഡ്വ. സോണി സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), എ. മധുസൂദനൻ (ട്രഷ.). കമ്മിറ്റിയംഗങ്ങൾ: പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ, പി.സി. ജേക്കബ്, ടി. രമേശ്, ടി.വി. നാരായണൻ, രഞ്ജിത് കുമാർ, റിനി വേലായുധൻ, ടി.പി. രവീന്ദ്രൻ, സിബി അലക്സ്, റെജിലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story