Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ലാ​വേ​ദി വാ​ർ​ഷി​കം:...

ക​ലാ​വേ​ദി വാ​ർ​ഷി​കം: ‘മു​ടി​യ​നാ​യ പു​ത്ര​ൻ’ നാ​ട​കം അ​വ​ത​രി​പ്പി​ക്കും

text_fields
bookmark_border
Kalavedi
cancel

ബം​ഗ​ളൂ​രു: മാ​റ​ത്ത​ഹ​ള്ളി​യി​ലെ ക​ലാ​വേ​ദി​യു​ടെ 57ാം വാ​ർ​ഷി​കാ​ഘോ​ഷം ജൂ​ൺ 15ന് ​ക​ലാ​ഭ​വ​നി​ൽ ന​ട​ക്കും. വാ​ർ​ഷി​ക​ത്തി​ൽ കാ​യം​കു​ളം കെ.​പി.​എ.​സി​യു​ടെ പ്ര​ശ​സ്ത​മാ​യ നാ​ട​കം ‘മു​ടി​യ​നാ​യ പു​ത്ര​ൻ’ അ​ര​ങ്ങേ​റും. ‘നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി’ എ​ന്ന നാ​ട​ക​ത്തി​ന് ശേ​ഷം കെ.​പി.​എ.​സി​ക്ക് കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​മാ​ണ് ‘മു​ടി​യ​നാ​യ പു​ത്ര​ൻ’. തോ​പ്പി​ൽ ഭാ​സി​യു​ടെ ര​ച​ന​യും ഒ.​എ​ൻ.​വി​യു​ടെ ഗാ​ന​ങ്ങ​ളും ദേ​വ​രാ​ജ​ന്റെ സം​ഗീ​ത​വും ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ന്റെ രം​ഗ​ശി​ൽ​പ​വും നാ​ട​ക​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalavediMutiyanaya Putran drama
News Summary - Kalavedi: Play 'Mutiyanaya Putran' to be presented
Next Story