Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​ർ​ശ​ന് ജ​യി​ലി​ൽ...

ദ​ർ​ശ​ന് ജ​യി​ലി​ൽ ടി.​വി അ​നു​വ​ദി​ച്ചു

text_fields
bookmark_border
ദ​ർ​ശ​ന് ജ​യി​ലി​ൽ ടി.​വി അ​നു​വ​ദി​ച്ചു
cancel

ബം​ഗ​ളൂ​രു: രേ​ണു​ക​സ്വാ​മി വ​ധ​ക്കേ​സി​ലെ പ്ര​തി ന​ട​ൻ ദ​ർ​ശ​ന് ബെ​ള്ളാ​രി ജ​യി​ലി​ലെ സെ​ല്ലി​ൽ ഒ​ടു​വി​ൽ ടി.​വി ല​ഭി​ച്ചു. മൂ​ന്നാം ത​വ​ണ ദ​ർ​ശ​ന്റെ അ​പേ​ക്ഷ ജ​യി​ൽ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ര​പ്പ​ന ജ​യി​ലി​ൽ​നി​ന്ന് ബെ​ള്ളാ​രി സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തോ​​ടെ ദ​ർ​ശ​ൻ ഒ​രു ടി.​വി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദ​ർ​ശ​ന്റെ സെ​ല്ലി​ൽ 32 ഇ​ഞ്ച് ടി.​വി​യാ​ണ് സ്ഥാ​പി​ച്ച​ത്. ശ​സ്ത്ര​ക്രി​യാ ക​സേ​ര, ഫോ​ൺ വി​ളി​ക്കാ​നു​ള്ള അ​നു​മ​തി എ​ന്നി​വ​ക്കാ​യും ദ​ർ​ശ​ൻ പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvBengaluru prisonKannada Actor DarshanRenukaswamy Murder
News Summary - Kannada Actor Darshan to get TV in prison jail
Next Story