Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതി​പ്പ​സാ​ന്ദ്ര...

തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ. ക​ന്ന​ഡ രാ​ജ്യോ​ത്സ​വ ആ​ഘോ​ഷം

text_fields
bookmark_border
Kannada Rajyotsava Day
cancel
camera_alt

 തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് ​അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ന്ന​ഡ രാ​ജ്യോ​ത്സ​വ ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് ​അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ന്ന​ഡ രാ​ജ്യോ​ത്സ​വ ദി​നം ആ​ഘോ​ഷി​ച്ചു. ക​ന്ന​ഡ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് പ​താ​ക​യു​യ​ർ​ത്തി. കു​വെം​പു ക​വി​താ​ലാ​പ​ന​വും മ​ധു​ര​വി​ത​ര​ണ​വും ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് എ.​​കെ. രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​ശി​വ​രാ​മ കൃ​ഷ്ണ​ൻ, ആ​ർ.​വി. പി​ള്ള, പി. ​മോ​ഹ​ൻ​ദാ​സ്, കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada Rajyotsava
News Summary - Kannada Rajyotsava Day
Next Story