Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ന്ത​പു​രം ഇ​ന്ന്...

കാ​ന്ത​പു​രം ഇ​ന്ന് മും​താ​സ് അ​ലി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
Kanthapuram AP Aboobacker Musliyar
cancel

മം​ഗ​ളൂ​രു: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ്യ​വ​സാ​യി ബി.​എം. മും​താ​സ് അ​ലി​യു​ടെ വീ​ട്ടി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തും. സൂ​റ​ത്ക​ലി​ന​ടു​ത്ത ചൊ​ക്ക​ബെ​ട്ടു​വി​ലെ വീ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ 11.30ന് ​അ​ദ്ദേ​ഹം പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​ലി പ്ര​സി​ഡ​ന്റാ​യി​രു​ന്ന കാ​ട്ടി​പ്പ​ള്ള മി​സ്ബാ​ഹ് ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ത്യേ​ക യോ​ഗം കാ​ന്ത​പു​ര​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​എം.​എ​സ്.​എം. അ​ബ്ദു​ൽ റ​ഷീ​ദ് സൈ​നി കാ​മി​ൽ സ​ഖാ​ഫി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram AP Abubakar MusliyarMumtaz Ali
News Summary - Kanthapuram to visit Mumtaz Ali's house today
Next Story