Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക; വൈ​ദ്യു​തി...

ക​ർ​ണാ​ട​ക; വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് വി​ത​ര​ണക​മ്പ​നി​ക​ൾ

text_fields
bookmark_border
ക​ർ​ണാ​ട​ക; വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് വി​ത​ര​ണക​മ്പ​നി​ക​ൾ
cancel

ബം​ഗ​ളൂ​രു: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​ക​ൾ ക​ർ​ണാ​ട​ക ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് (കെ.​ഇ.​ആ​ർ.​സി) നി​ർ​ദേ​ശം അ​യ​ച്ചു.

വ​രു​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് വ​ർ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ല്ലാ ക​മ്പ​നി​ക​ളും ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 0.49 പൈ​സ വ​ർ​ധി​പ്പി​ക്കാ​നാ​ണ് ബം​ഗ​ളൂ​രു ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി (ബെ​സ്കോം) നി​ർ​ദേ​ശി​ച്ച​ത്.

വി​ത​ര​ണ ന​ഷ്ട​വും വൈ​ദ്യു​തി വാ​ങ്ങ​ൽ ചെ​ല​വു​മാ​ണ് നി​ർ​ദി​ഷ്ട വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി ബെ​സ്കോം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഗു​ൽ​ബ​ർ​ഗ ഇ​ല​ക്‌​ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി (ജെ​സ്കോം) 1.63 രൂ​പ വ​ർ​ധി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

നി​ല​വി​ലെ വ​രു​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന ചെ​ല​വ് ചൂ​ണ്ടി​ക്കാ​ണി​ച്ച് മം​ഗ​ളൂ​രു വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി (മെ​സ്കോം) നി​ര​ക്ക് 0.59 പൈ​സ വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

വൈ​ദ്യു​തി വി​ല യൂ​നി​റ്റി​ന് 0.57 പൈ​സ കൂ​ട്ടു​മെ​ന്നാ​ണ് ഹൂ​ബ്ലി ഇ​ല​ക്‌​ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി​യു​ടെ (ഹെ​സ്‌​കോം) ആ​വ​ശ്യം.

ചാ​മു​ണ്ഡേ​ശ്വ​രി ഇ​ല​ക്‌​ട്രി​സി​റ്റി സ​പ്ലൈ കോ​ർ​പ​റേ​ഷ​ൻ (ചെ​സ്‌​കോം) വൈ​ദ്യു​തി വി​ല യൂ​നി​റ്റി​ന് 0.50 പൈ​സ കൂ​ട്ടാ​ൻ ശി​പാ​ർ​ശ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakaelectricity rates
News Summary - Karnataka; Distribution companies to increase electricity rates
Next Story