കർണാടക നിയമസഭ ശൈത്യകാല സമ്മേളനം ഒമ്പതിന് തുടങ്ങും
text_fieldsകലബുറഗി സഭ ഹാൾ നിയമസഭ സ്പീക്കർ യു.ടി. ഖാദറും ലെജിസ്ലേറ്റിവ്കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയും സന്ദർശിച്ചപ്പോൾ
മംഗളൂരു: കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ ഒമ്പത് മുതൽ 19 വരെ കലബുറഗി സുവർണ സൗധയിൽ നടക്കും.ഉത്തര കർണാടകയുടെ വികസനത്തിന് പ്രാമുഖ്യം നൽകുന്ന വിഷയങ്ങൾക്കാവും സമ്മേളനത്തിൽ മുൻതൂക്കമെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ വ്യാഴാഴ്ച മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.മാണ്ഡ്യയിൽ സാഹിത്യസമ്മേളനം നടക്കുന്നതിനാൽ സഭ ചേരുന്ന തീയതികൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സഭാ നടപടികളിൽ വികസന കാര്യങ്ങൾചർച്ച ചെയ്യാൻ ഇരുപക്ഷവും സഹകരിക്കണമെന്ന് സ്പീക്കർആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.