Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക മ​ല​യാ​ളി...

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ക​ന്ന​ഡ രാ​ജ്യോ​ത്സ​വ- കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

text_fields
bookmark_border
Karnataka Malayali Congress
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ന്ന​ഡ രാ​ജ്യോ​ത്സ​വ- കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബി.​ടി.​എം എ​സ്.​ജി പാ​ള​യ ക്രി​സ്തീ​യ വി​ദ്യാ​ല​യ​ത്തി​ൽ ക​ന്ന​ഡ രാ​ജ്യോ​ത്സ​വ -കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​ട​ത്തി.

പ്ര​സി​ഡ​ന്റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . ല​ഹ​രി മ​രു​ന്നി​നെ​തി​രെ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നു​ക​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ഓ​ർ​മ​ക​ൾ​ക്കു​മു​ന്നി​ൽ യോ​ഗം പ്ര​ണാ​മ​മ​ർ​പ്പി​ച്ചു.

അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് , പു​ന​ലൂ​ർ മ​ധു, സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​രു​ൺ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി ജോ​ർ​ജ്, ന​ഹാ​സ്, തോ​മാ​ച്ച​ൻ, വ​ർ​ഗീ​സ് ജോ​സ​ഫ്, ഹാ​രി​സ് കൂ​ട്ടാ​ലി​ട, ജി​ബി കെ.​ആ​ർ. നാ​യ​ർ, നേ​താ​ക്ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഭാ​സ്ക​ര​ൻ, ആ​ഷ്‌​ലി, ജി​മ്മി ജോ​സ​ഫ്, ഭാ​സ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Congress
News Summary - Karnataka Malayali Congress
Next Story