Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക എൻ.എസ്.എസ്...

കർണാടക എൻ.എസ്.എസ് ആറ്റുകാൽ പൊങ്കാല സമർപ്പണം ഫെബ്രുവരി 25ന്

text_fields
bookmark_border
കർണാടക എൻ.എസ്.എസ് ആറ്റുകാൽ പൊങ്കാല സമർപ്പണം ഫെബ്രുവരി 25ന്
cancel

​ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കു​ന്നു. പൊ​ങ്കാ​ല ദി​ന​മാ​യ ഫെ​ബ്രു​വ​രി 25ന് ​രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കെ.​എ​ൻ.​എ​സ് മ​ത്തി​ക്ക​ര ക​ര​യോ​ഗ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ 23ന് ​രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. 24ന് ​രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ഉ​ണ്ടാ​വും. 25ന് ​രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വി​ശേ​ഷാ​ൽ അ​ർ​ച്ച​ന​ക​ൾ, നി​റ​പ​റ സ​മ​ർ​പ്പ​ണം എ​ന്നി​വ​ക്ക് ശേ​ഷം 10.30ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രും. ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atukal PongalaKarnataka NSS
News Summary - Karnataka NSS Atukal Pongala dedication on 25th February
Next Story