Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക എ​ൻ.​എ​സ്.​എ​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
ക​ർ​ണാ​ട​ക എ​ൻ.​എ​സ്.​എ​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം
cancel
camera_alt

ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ 41ാം സ്ഥാ​പ​ക ദി​നം ശേ​ഷാ​ദ്രി​പു​ര​ത്തു​ള്ള

അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ 41ാമ​ത് സ്ഥാ​പ​ക ദി​നം ശേ​ഷാ​ദ്രി​പു​ര​ത്തു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ൽ ആ​ഘോ​ഷി​ച്ചു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജോ. ​ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ, മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ പ്രേ​മ​ച​ന്ദ്ര​ൻ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ ​ജ​ല​ക്ഷ്മി നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaKarnataka NSS
News Summary - Karnataka NSS Foundation Day celebration
Next Story