Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​പ​ക​ടം വ​രു​ത്താ​ത്ത...

അ​പ​ക​ടം വ​രു​ത്താ​ത്ത ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ഡ്രൈ​വ​ർ​മാ​രെ ഗ​താ​ഗ​ത മ​ന്ത്രി ആ​ദ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ടം വ​രു​ത്താ​ത്ത ക​ർ​ണാ​ട​ക  ആ​ർ.​ടി.​സി ഡ്രൈ​വ​ർ​മാ​രെ ഗ​താ​ഗ​ത മ​ന്ത്രി ആ​ദ​രി​ച്ചു
cancel
camera_alt

ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കൊ​പ്പം

ബം​ഗ​ളൂ​രു: നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്റെ 50 പു​തി​യ ബ​സു​ക​ളു​ടെ പൊ​തു​സ​മ​ർ​പ്പ​ണം ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി നി​ർ​വ​ഹി​ച്ചു.അ​ഞ്ച് വ​ർ​ഷം നേ​രി​യ അ​പ​ക​ടം പോ​ലും വ​രു​ത്താ​തെ വാ​ഹ​നം ഓ​ടി​ച്ച 38 ബ​സ് ഡ്രൈ​വ​ർ​മാ​രെ ച​ട​ങ്ങി​ൽ മ​ന്ത്രി വെ​ള്ളി മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

സം​സ്ഥാ​ന​ത്ത് പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും 2000ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​രു​ടെ​യും ഓ​പ​റേ​റ്റ​ർ​മാ​രു​ടെ​യും ത​സ്തി​ക​ക​ൾ നി​ക​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക ബ​സ് ഗ​താ​ഗ​തം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTC driversRoad Transport Corporation
News Summary - Karnataka RTC drivers that does not cause harm appreciated
Next Story