Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ആ​ർ.​ടി.​സി...

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ശ​ബ​രി​മ​ല സ​ർ​വി​സ് ഒ​ന്നു​മു​ത​ൽ

text_fields
bookmark_border
karnataka rtc
cancel
camera_alt

representational image

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ദി​വ​സ​വും സ​ർ​വി​സു​ണ്ടാ​കും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പ​മ്പ​യി​ലെ നി​ല​ക്ക​ൽ വ​രെ​യും തി​രി​ച്ചു​മാ​ണ് വോ​ൾ​വോ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക. ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഉ​ച്ച​ക്ക് 1.50ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് നി​ല​ക്ക​ലി​ൽ പി​റ്റേ​ന്ന് രാ​വി​ലെ 6.45ന് ​എ​ത്തും. തി​രി​ച്ച് നി​ല​ക്ക​ലി​ൽ​നി​ന്ന് വൈ​കീ​ട്ട് ആ​റി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCBangalore News
News Summary - Karnataka RTC-Sabarimala Service on 1st
Next Story