Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വാ​ത​ന്ത്ര്യ​ദി​ന...

സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി; കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സു​ക​ൾ

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി; കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സു​ക​ൾ
cancel

ബം​ഗ​ളൂ​രു:​സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കാ​യി 14ന് ​ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സ് സ​ർ​വി​സു​ക​ൾ ന​ട​ത്തും. പ​തി​വ് സ​ർ​വി​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ളി​ലേ​ക്കു​ള്ള ബു​ക്കി​ങ് ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം -ഒ​ന്ന്, എ​റ​ണാ​കു​ളം -നാ​ല്, തൃ​ശൂ​ർ -മൂ​ന്ന്, പാ​ല​ക്കാ​ട് -മൂ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ. പ​തി​വ് പ​ക​ൽ സ​ർ​വി​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ടി​ക്ക​റ്റു​ക​ൾ ബാ​ക്കി​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayholidayKarnataka RTC Buses
News Summary - Karnataka RTC Special Buses to Kerala
Next Story