Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ആ​ർ.​ടി.​സി...

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ടൂ​ർ പാ​ക്കേ​ജ് ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ടൂ​ർ പാ​ക്കേ​ജ്   ഇ​ന്നു മു​ത​ൽ
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സാ​ഗ​ർ ജോ​ഗ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ ടൂ​ർ പാ​ക്കേ​ജ് വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും.ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് നോ​ൺ എ.​സി സ്ലീ​പ്പ​ർ ബ​സ് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടും. മു​തി​ർ​ന്ന​വ​ർ​ക്ക് 2500 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 2300 രൂ​പ​യു​മാ​ണ് വേ​ണ്ട​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സോ​മ​നാ​ഥ​പു​ര-​ത​ല​ക്കാ​ട്-​ബാ​രാ​ചു​ക്കി, ഗം​ഗ​ന​ചു​ക്കി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള ടൂ​ർ പാ​ക്കേ​ജ് ശ​നി​യാ​ഴ്ച​യാ​ണ് തു​ട​ങ്ങു​ക. സാ​രി​ഗെ എ​ക്സ്പ്ര​സ് ബ​സ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടും.മു​തി​ർ​ന്ന​വ​ർ​ക്ക് 450 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 300 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ksrtc.in വെ​ബ്സൈ​റ്റി​ൽ ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCKarnataka RTC Tour Package
News Summary - Karnataka RTC Tour Package start from today
Next Story