Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള...

കേ​ര​ള സ​ർ​വി​സു​ക​ളി​ൽ 10 ശ​ത​മാ​നം നി​ര​ക്കി​ള​വു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

text_fields
bookmark_border
ksrtc
cancel

ബം​ഗ​ളൂ​രു: അ​ന്ത​ർ സം​സ്ഥാ​ന പ്രീ​മി​യം ക്ലാ​സ് ബ​സു​ക​ളി​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 10 ശ​ത​മാ​നം ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഭൂ​രി​ഭാ​ഗം ക​ർ​ണാ​ട​ക ബ​സു​ക​ളി​ലും 100 മു​ത​ൽ 150 വ​രെ രൂ​പ ഇ​ള​വ് ബു​ധ​നാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഐ​രാ​വ​ത്, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്, അം​ബാ​രി ഉ​ത്സ​വ്, അം​ബാ​രി ഡ്രീം ​ക്ലാ​സ്, കൊ​റോ​ണ എ.​സി സ്ലീ​പ്പ​ർ എ​ന്നീ ബ​സു​ക​ളി​ലാ​ണ് നി​ര​ക്ക് കു​റ​ഞ്ഞ​ത്. രാ​ജ​ഹം​സ, സാ​രി​ഗെ, പ​ല്ല​ക്കി ബ​സു​ക​ളു​ടെ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല.

അം​ബാ​രി ഉ​ത്സ​വ് ബ​സു​ക​ൾ എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. അം​ബാ​രി ഡ്രീം ​ക്ലാ​സ് എ​റ​ണാ​കു​ള​ത്തേ​ക്കേ​യു​ള്ളൂ.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൊ​റോ​ണ സ്ലീ​പ്പ​ർ സ​ർ​വി​സ്. ഐ​രാ​വ​ത് ബ​സു​ക​ൾ ക​ണ്ണൂ​ർ ഒ​ഴി​കെ കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് പ്രീ​മി​യം ക്ലാ​സ് ബ​സു​ക​ളി​ൽ നി​ര​ക്ക് കു​റ​ച്ച് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ രീ​തി. ഈ ​മാ​സം 31 വ​രെ നി​ശ്ച​യി​ച്ച ഇ​ള​വി​ന് പ്ര​തീ​ക്ഷി​ച്ച ഫ​ലം ല​ഭി​ച്ചാ​ൽ അ​ടു​ത്ത മാ​സ​വും നി​ര​ക്കി​ള​വു​ണ്ടാ​കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കേ​ര​ള ആ​ർ.​ടി.​സി​യു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ നി​ര​ക്ക് 10 ശ​ത​മാ​നം കു​റ​ച്ച ശേ​ഷ​വും കൂ​ടു​ത​ലാ​ണ്.

എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ അം​ബാ​രി ഉ​ത്സ​വ് ബ​സി​ന് 10 ശ​ത​മാ​നം നി​ര​ക്ക് കു​റ​ച്ച​ശേ​ഷം 1602 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നാ​ൽ, കേ​ര​ള ആ​ർ.​ടി.​സി.​യു​ടെ സ​മാ​ന സ​ഞ്ചാ​ര സൗ​ക​ര്യ​മു​ള്ള സ്വി​ഫ്റ്റ് ഗ​ജ​രാ​ജ മ​ൾ​ട്ടി ആ​ക്‌​സി​ൽ വോ​ൾ​വോ ബ​സി​ന് എ​റ​ണാ​കു​ള​ത്തേ​ക്ക് 1231 രൂ​പ​യേ​യു​ള്ളൂ. മ​റ്റു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ​ക്കും ഈ ​നി​ല​യി​ലാ​ണ് നി​ര​ക്ക് വ്യ​ത്യാ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCBengaluru NewsBus Service
News Summary - Karnataka RTC with 10 percent discount on Kerala services
Next Story