Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ...

അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​ന് 20 ജീ​പ്പു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

text_fields
bookmark_border
അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​ന് 20 ജീ​പ്പു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി
cancel

ബം​ഗ​ളൂ​രു: അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നും അ​പ​ക​ട മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നു​മാ​യി 20 ബൊ​ലേ​റോ ജീ​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. അ​ടി​യ​ന്ത​ര സേ​വ​ന സ​ർ​വി​സാ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. ചെ​യ​ർ​മാ​ൻ എം. ​ച​ന്ദ്ര​പ്പ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. എ​ട്ടു​വ​ർ​ഷം മു​മ്പ് ഇ​ത്ത​ര​ത്തി​ൽ 16 വാ​ഹ​ന​ങ്ങ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​വ 24 മ​ണി​ക്കൂ​റും സേ​വ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka rtc
News Summary - Karnataka rtc with 20 jeeps to help in disaster areas
Next Story