Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശബരിമല സർവിസുമായി...

ശബരിമല സർവിസുമായി കർണാടക ആർ.ടി.സി

text_fields
bookmark_border
Karnataka RTC
cancel

ബംഗളൂരു: ബംഗളൂരുവിൽനിന്ന് തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് കർണാടക ആർ.ടി.സി സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നുമുതൽ ദിവസവും ഈ സർവിസുണ്ടാകും. ബംഗളൂരുവിൽനിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽൽനിന്ന് ഉച്ചകക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ പിറ്റേന്ന് രാവിലെ 6.45ന് എത്തും. തിരിച്ച് നിലക്കലിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് ബംഗളൂരുവിൽ പിറ്റേന്ന് രാവിലെ 10ന് എത്തിച്ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka rtcSabarimala News
News Summary - Karnataka RTC with Sabarimala Service
Next Story