Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​സി​രി​യി​ൽ...

ക​ർ​സി​രി​യി​ൽ ഏ​പ്രി​ൽ ര​ണ്ടാം​വാ​രം മു​ത​ൽ മാ​ങ്ങ ല​ഭി​ക്കും

text_fields
bookmark_border
ക​ർ​സി​രി​യി​ൽ ഏ​പ്രി​ൽ ര​ണ്ടാം​വാ​രം മു​ത​ൽ മാ​ങ്ങ ല​ഭി​ക്കും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മാം​ഗോ ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് കോ​ർ​പ​റേ​ഷ​ന് (കെ.​എ​സ്.​എം.​ഡി.​എം.​സി) കീ​ഴി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ർ​ഷ​ക​രി​ൽ​നി​ന്ന് വി​വി​ധ​യി​നം മാ​ങ്ങ​ക​ൾ ‘ക​ർ​സി​രി’ പോ​ർ​ട്ട​ൽ വ​ഴി ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തോ​ടെ ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ പോ​ർ​ട്ട​ൽ മെ​യി​ന്റ​ന​ൻ​സി​ലാ​ണ്.

മാം​ഗോ പി​ക്കി​ങ് ടൂ​റി​സ​ത്തി​ന്റെ തീ​യ​തി​ക​ളും വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. ലാ​ൽ ബാ​ഗി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന മാം​ഗോ മേ​ള​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും സം​ബ​ന്ധി​ച്ച് തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മേ​യി​ൽ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും കെ.​എ​സ്.​എം.​ഡി.​എം.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ksmdmcl.karnataka.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka State Mango Development and Marketing CorporationKarsiri portal
News Summary - Karnataka State Mango Development and Marketing Corporation
Next Story