Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള ആ​ർ.​ടി.​സി...

കേ​ര​ള ആ​ർ.​ടി.​സി ബ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

text_fields
bookmark_border
കേ​ര​ള ആ​ർ.​ടി.​സി ബ​സ് കാ​റു​മാ​യി  കൂ​ട്ടി​യി​ടി​ച്ചു
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ബ​സ് ടൗ​ൺ​ഹാ​ളി​ന് സ​മീ​പം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. രാ​ത്രി എ​ട്ടോ​ടെ ടൗ​ൺ​ഹാ​ളി​ന​ടു​ത്താ​ണ് അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്ക് ത​ട​സ്സം നേ​രി​ട്ടു.

തു​ട​ർ​ന്ന് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ൾ​സൂ​ർ ഗേ​റ്റ് പൊ​ലീ​സ്‌ സ്റ്റേ​ഷ​നി​ൽ എ​ത്തി പൊ​ലീ​സു​മാ​യും കാ​റു​ട​മ​യു​മാ​യും സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ഒ​രാ​ഴ്ച മു​മ്പും മൈ​സൂ​രു റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​മാ​ന രീ​തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. അ​ന്നും എം.​എം.​എ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലാ​ണ് തു​ട​ർ​യാ​ത്ര​ക്ക്‌ സ​ഹാ​യ​ക​മാ​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollapsedcarKerala RTC bus
News Summary - Kerala RTC bus hit a car Collapsed
Next Story