Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള ആ​ർ.​ടി.​സി...

കേ​ര​ള ആ​ർ.​ടി.​സി ഓ​ണം സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കി​ങ് നാ​ളെ

text_fields
bookmark_border
കേ​ര​ള ആ​ർ.​ടി.​സി ഓ​ണം സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കി​ങ് നാ​ളെ
cancel
camera_alt

representational image

ബം​ഗ​ളൂ​രു: മൈ​സൂ​രു, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള കേ​ര​ള ആ​ര്‍.​ടി.​സി ഓ​ണം സ്പെ​ഷ​ല്‍ ബ​സ് സ​ര്‍വി​സു​ക​ളി​ല്‍ ശ​നി​യാ​ഴ്ച ബു​ക്കി​ങ് തു​ട​ങ്ങും.

പ​തി​വ് സ​ര്‍വി​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ള്‍ തീ​രു​ന്ന​തി​ന​നു​സ​രി​ച്ചാ​ണി​ത്. സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 23 വ​രെ​യാ​ണ് ഇ​രു ദി​ശ​ക​ളി​ലേ​ക്കും സ്പെ​ഷ​ല്‍ സ​ര്‍വി​സു​ക​ൾ ന​ട​ത്തു​ക. അ​ടൂ​ര്‍, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​താ​ദ്യ​മാ​യും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മ​ല​പ്പു​റ​ത്തേ​ക്കും സ്പെ​ഷ​ല്‍ ബ​സു​ണ്ടാ​കും. തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് നാ​ഗ​ര്‍കോ​വി​ല്‍വ​ഴി ഡീ​ല​ക്‌​സ് സ​ര്‍വി​സു​ണ്ട്. സ്പെ​ഷ​ല്‍ ബ​സു​ക​ള്‍ക്ക് ഫ്ലെ​ക്സി ടി​ക്ക​റ്റ് നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala RTC busbus booking
News Summary - Kerala RTC Onam Special Buses Booking
Next Story